---
title: "തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found in the Kuyyali river in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307908/An unidentified body was found in the Kuyyali river in Thalassery"
published_at: "2025-08-11T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a09bda8a6b_Untitled-3_copy.jpg"
keywords: []
---

# തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** തലശേരി: തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി എതാണ്ട് 60 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ആളെ തിരിച്ചറിയുന്നവർ തലശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

## Article Content

തലശേരി: തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി എതാണ്ട് 60 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ആളെ തിരിച്ചറിയുന്നവർ തലശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307908/An unidentified body was found in the Kuyyali river in Thalassery)